Posts

സ്നേഹം നിറഞ്ഞ എല്ലാവര്ക്കും ഞങ്ങളുടെ എല്ലാ ആശംസകളും .............   Monsoon Special    -  Jyothi bhaskar   മഴ ... ഒന്നുമറിയാതെ പതിയെ നേർത്ത നൂലിഴയായ്  ഒഴുകിയെത്തി...................... മനം നിറച്ചു കുളിർപ്പിച്ച്, പതിയെ..........! വിയർത്തു കുളിച്ച    റോമനക്കങ്ങൾക്ക് മീതെ  ആർദ്രയായ് ഒഴുകിയെത്തി  തളിരണിയുന്ന വസന്തമായ്‌  പെയ്തിറങ്ങുന്ന ഓർമകളായ്  ഒഴുകട്ടെ ഈ മന:മേഘങ്ങളിനിയിവിടെ..........
Recent posts