Skip to main content











സ്നേഹം നിറഞ്ഞ എല്ലാവര്ക്കും ഞങ്ങളുടെ എല്ലാ ആശംസകളും ............. 


Monsoon Special   -  Jyothi bhaskar 
മഴ ...
ഒന്നുമറിയാതെ പതിയെ നേർത്ത നൂലിഴയായ് 
ഒഴുകിയെത്തി......................
മനം നിറച്ചു കുളിർപ്പിച്ച്,
പതിയെ..........!
വിയർത്തു കുളിച്ച   
റോമനക്കങ്ങൾക്ക് മീതെ 
ആർദ്രയായ് ഒഴുകിയെത്തി 
തളിരണിയുന്ന വസന്തമായ്‌ 
പെയ്തിറങ്ങുന്ന ഓർമകളായ് 
ഒഴുകട്ടെ ഈ മന:മേഘങ്ങളിനിയിവിടെ..........

Comments

  1. മൺസൂൺ മഴയെ കാത്തിരിക്കുന്ന ഞങ്ങൾക്ക് മനസ്സിലേക്ക് മഴ കിട്ടിയല്ലോ അഭിനന്ദനങ്ങർ

    ReplyDelete

Post a Comment